ഉള്ളടക്കത്തിലേക്ക് പോവുക

ജി. ബി. എൽ. പി. എസ്. കൊടുവായൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊടുവായൂർ

പാലക്കാട് ജില്ലയിലെ തിരക്കുള്ള ഒരു ചെറിയ പട്ടണം ആണ് കൊടുവായൂർ.ചിറ്റൂർ താലൂക്കിൽ ആണ് ഉൾപ്പെടുന്നത്.പെരുവെമ്പ് പുതുനഗരം എന്നീ ഗ്രാമങ്ങൾ തൊട്ടടുത്ത സ്ഥിതി ചെയ്യുന്നു .ഇതിലൂടെ സംസ്ഥാനപാത 27 കടന്നു പോകുന്നുണ്ട്.

ആലത്തൂർ,നെമ്മാറ,ചിറ്റൂർ ,കൊല്ലങ്കോട്  എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ. പാലക്കാട് ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് കൊടുവായൂർ.കൊടുവായൂർ രഥോത്സവം വളരെ പ്രശസ്തമാണ്.പുരാതനമായ ആൽത്തറ ഗണപതി ക്ഷേത്രം കൊടുവായൂർ കവലയിൽ തന്നെ സ്ഥിതി ചെയ്യുന്നു.