ഗവ. ടി. ടി. ഐ മൂവാറ്റുപുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
09:10, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DINAMOL SUBRAHMANIAN (സംവാദം | സംഭാവനകൾ) (→‎മുവാറ്റുപുഴ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുവാറ്റുപുഴ

എറണാകുളം ജില്ലയിലെ ഒരു നഗര പ്രദേശമാണ് മുവാറ്റുപുഴ .മൂന്നു പുഴകൾ കൂടിച്ചേരുന്ന പ്രേദേശമായതിനാലാണ് ഈ പ്രേദേശത്തിനു മിവാറ്റുപുഴ എന്ന് പേരുവന്നത് .ഏഷ്യയിലെ ആദ്യത്തെ കോൺക്രീറ്റ് പാലം സ്ഥിതി ചെയുന്നത് മുവാറ്റുപുഴയിലാണ് . പൈനാപ്പിൾ കൃഷി,റബർ പ്ലന്റഷന് തുടങ്ങിയ കാർഷിക മേഖലയിലാണ് ആളുകൾ ജോലി ചെയുന്നത്

ഭൂമിശാസ്ത്രം

ഇടനാടിൻറെ ഭാഗമായിട്ടു വരുന്നതാണ് മൂവാറ്റുപുഴ മുനിസിപ്പാലിറ്റി. നിരവധി കുന്നുകളും താഴ് വരകളും ഉൾകൊളളുന്നതാണ് ഈ പ്രദേശം. ലാറ്ററേറ്റ് വിത്തൗട്ട് ബി ഹൊറിസോൺ വിഭാഗത്തിൽപ്പെട്ട മണ്ണിനമാണിവിടെ കാണപ്പെടുന്നത്

പ്രധാന പൊതുമേഖല സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • മിനി സിവിൽ സ്റ്റേഷൻ
  • പോലീസ്‌സ്റ്റേഷൻ
  • സുബിരേജിസ്റെർ ഓഫീസിൽ
  • ലൈബ്രറി

വ്യക്തികൾ

  • എൽദോ എബ്രഹാം
  • ലാലു അലക്സ്
  • പെരുമ്പടവം ശ്രീധരൻ
  • ജിത്തു ജോസഫ്
  • അനൂപ് ജേക്കബ്