എസ് ജെ ടി ടി ഐ മാനന്തവാടി/എന്റെ ഗ്രാമം
ദൃശ്യരൂപം
കണിയാരം

വയനാട് ജില്ലയിലെ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് കണിയാരം. മാനന്തവാടി ടൗണിനോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണിത്
ഭൂമിശാസ്ത്രം
സമുദ്രനിരപ്പിൽ നിന്ന് 760 മീറ്റർ (2490 അടി) ഉയരത്തിലാണ് മാനന്തവാടി 11o48' N 76o0'E സ്ഥിതി ചെയ്യുന്നത്. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് വടക്ക് കിഴക്കായി 28 കിലോമീറ്ററും കോഴിക്കോടിന് വടക്ക് കിഴക്കായി 92 കിലോമീറ്ററും തലശ്ശേരിയിൽ നിന്ന് 80 കിലോമീറ്ററും കിഴക്കായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്