ഗവ.എൽ.പി,എസ് പുത്തൻതോപ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binsha (സംവാദം | സംഭാവനകൾ) (→‎പുത്തൻതോപ്പ് .)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുത്തൻതോപ്പ് .

1907 ൽ ആണ് ഗവ .എൽ .പി സ്കൂൾ പുത്തൻതോപ്പ് നിലവിൽ വന്നത് .ഇത് ഒരു തീരദേശ സ്കൂൾ ആണ് .ഇത് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലയിലാണ് .ഇവിടെ ഒന്ന് മുതൽ നാലു വരെ ഡിവിഷനുകൾ ഉണ്ട് .