പ്രമാണം:45024 muttuchira church.jpg
45024_muttuchira_church.jpg (526 × 526 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 50 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ഇന്ത്യയിലെ ഏറ്റവും പുരാതനമായ പള്ളികളിൽ ഒന്നാണ് മുട്ടുചിറ പള്ളി. എ ഡി ആറാം നൂറ്റാണ്ടിലാണ് ഇത് പണിതതെന്ന് കരുതപ്പെടുന്നു. പുരാതന ഗ്രാനൈറ്റ്, സെൻ്റ് തോമസ് കുരിശ്, പുരാതന ശിലാരേഖകൾ, പുരാതന മ്യൂറൽ പെയിൻ്റിംഗുകൾ എന്നിവയ്ക്ക് ഈ പള്ളി പ്രശസ്തമാണ്.മുട്ടുചിറ പള്ളി പഴയ കാലത്ത് 'ഞായപ്പള്ളി' എന്നാണ് അറിയപ്പെട്ടിരുന്നത്. അന്ന് മുട്ടുചിറ എന്നൊരു സ്ഥലമില്ലായിരുന്നു. ഇന്ന് പള്ളിയോട് ചേർന്ന് കാണുന്ന നെൽപ്പാടങ്ങൾ പണ്ട് കായലുകളാകുമായിരുന്നു. ഈ സ്ഥലങ്ങൾ ബണ്ടുകൾ ഉപയോഗിച്ച് ഉയർത്തിയപ്പോഴാണ് മുട്ടുചിറ എന്ന പേര് നിലവിൽ വന്നത്.
അനുമതി
- ⧼wm-license-cc-free⧽
- ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
- ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
- ⧼wm-license-cc-conditions⧽
- ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
- ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 22:29, 1 നവംബർ 2024 | 526 × 526 (50 കെ.ബി.) | Josna john (സംവാദം | സംഭാവനകൾ) | ഇന്ത്യയിലെ ഏറ്റവും പുരാതനമായ പള്ളികളിൽ ഒന്നാണ് മുട്ടുചിറ പള്ളി. എ ഡി ആറാം നൂറ്റാണ്ടിലാണ് ഇത് പണിതതെന്ന് കരുതപ്പെടുന്നു. പുരാതന ഗ്രാനൈറ്റ്, സെൻ്റ് തോമസ് കുരിശ്, പുരാതന ശിലാരേഖകൾ, പുരാതന മ്യൂറൽ പെയിൻ്റിംഗുകൾ എന്നിവയ്ക്ക് ഈ പള്ളി പ്രശസ്തമാണ്.മുട്ടുചിറ പള്ളി പഴയ കാലത്ത് 'ഞായപ്പള്ളി' എന്നാണ് അറിയപ്പെട്ടിരുന്നത്. അന്ന് മുട്ടുചിറ എന്നൊരു സ്ഥലമില്ലായിരുന്നു. ഇന്ന് പള്ളിയോട് ചേർന്ന് കാണുന്ന നെൽപ്പാടങ്ങൾ പണ്ട് കായലുകളാകുമായിരുന്നു. ഈ സ്ഥലങ്ങൾ ബണ്ടുകൾ ഉപയോഗിച്ച് ഉയർത്തിയപ്പോഴാണ് മുട്ടുചിറ എന്ന പേര് നിലവ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: