ഉള്ളടക്കത്തിലേക്ക് പോവുക

G w l p s pattazhy

Schoolwiki സംരംഭത്തിൽ നിന്ന്

കോളൂർ മുക്ക്

കൊല്ലം ജില്ലയിലെ  കൊട്ടാരക്കര മുൻസിപ്പാലിറ്റിയിൽ മൈലം വഴി പട്ടാഴി പോകുന്ന വഴിയിൽ ആണ് കോളൂർ മുക്ക്.

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിലെ  കൊട്ടാരക്കര മുൻസിപ്പാലിറ്റിയിൽ മൈലം വഴി പട്ടാഴി പോകുന്ന വഴിയിൽ ആണ് കോളൂർ മുക്ക്. പത്തനാപുരം നിയോജക മണ്ഡലത്തിൽ ഉള്ള ഒരു ഗ്രാമം ആണ്. സമുദ്ര നിരപ്പിൽ നിന്നും 45 മീറ്റർ മുകളിൽ ആയി സ്ഥിതിചെയ്യുന്നു. പ്രധാന വരുമാന സ്ത്രോസ്സ് കൃഷി ആണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പഞ്ചായത്ത്‌ ഓഫീസ്,
  • കൃഷി ഭവൻ,
  • പ്രാഥമിക ആരോഗ്യ കേന്ദ്രം.
"https://schoolwiki.in/index.php?title=G_w_l_p_s_pattazhy&oldid=2592088" എന്ന താളിൽനിന്ന് ശേഖരിച്ചത്