G w l p s pattazhy
ദൃശ്യരൂപം
പട്ടാഴി / കോളൂർ മുക്ക്

കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുൻസിപ്പാലിറ്റിയിൽ മൈലം വഴി പട്ടാഴി പോകുന്ന വഴിയിൽ ആണ് കോളൂർ മുക്ക്.
ഭൂമിശാസ്ത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുൻസിപ്പാലിറ്റിയിൽ മൈലം വഴി പട്ടാഴി പോകുന്ന വഴിയിൽ ആണ് കോളൂർ മുക്ക്. പത്തനാപുരം നിയോജക മണ്ഡലത്തിൽ ഉള്ള ഒരു ഗ്രാമം ആണ്. സമുദ്ര നിരപ്പിൽ നിന്നും 45 മീറ്റർ മുകളിൽ ആയി സ്ഥിതിചെയ്യുന്നു. പ്രധാന വരുമാന സ്ത്രോസ്സ് കൃഷി ആണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫീസ്,
- കൃഷി ഭവൻ,
- പ്രാഥമിക ആരോഗ്യ കേന്ദ്രം.
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
- പട്ടാഴി ദേവി ക്ഷേത്രം
- മാർത്താ മറിയം ദേവാലയം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ
- പീപ്പിൾസ് അക്കാഡമി