പ്രമാണം:45024 history of muttuchira.jpg

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Josna john (സംവാദം | സംഭാവനകൾ) (നൂറ്റാണ്ടുകൾക്കു മുമ്പ് മുട്ടുചിറ അറിയപ്പെട്ടിരുന്നത് ഞായപ്പള്ളി എന്ന പേരിലായിരുന്നു. മുട്ടുചിറ എന്ന കരയോ സ്ഥലമോ അന്നുണ്ടായിരുന്നില്ല. കാർഷികവൃത്തി മുഖ്യതൊഴിലായിരുന്ന കാലത്ത് ജല സോചനത്തിനായി തോട്ടിൽ പല സ്ഥലങ്ങളിലായി മുട്ടും ചിറയും ഉറപ്പിച്ചിരുന്നു. അങ്ങനെ മുടങ്ങാതെ മുട്ടും ചിറയും ഉറപ്പിച്ചിരുന്ന ഈ പ്രദേശത്തിന് കാലാന്തരത്തിൽ മുട്ടുചിറ എന്ന പേരുണ്ടായി. മുട്ടുചിറ കവലയെ കോട്ടപ്പുറം എന്നാണ് പഴമക്കാർ വിളിച്ചു പോരുന്നത് വടക്കുംകൂർ രാജാക്കന്മാർ ഈ പ്രദേശത്തു ഭരണം നടത്തിയിരുന്നതായാണു ചരിത്രം. അവരുടെ കോ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

45024_history_of_muttuchira.jpg(330 × 244 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 16 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

നൂറ്റാണ്ടുകൾക്കു മുമ്പ് മുട്ടുചിറ അറിയപ്പെട്ടിരുന്നത് ഞായപ്പള്ളി എന്ന പേരിലായിരുന്നു. മുട്ടുചിറ എന്ന കരയോ സ്ഥലമോ അന്നുണ്ടായിരുന്നില്ല. കാർഷികവൃത്തി മുഖ്യതൊഴിലായിരുന്ന കാലത്ത് ജല സോചനത്തിനായി തോട്ടിൽ പല സ്ഥലങ്ങളിലായി മുട്ടും ചിറയും ഉറപ്പിച്ചിരുന്നു. അങ്ങനെ മുടങ്ങാതെ മുട്ടും ചിറയും ഉറപ്പിച്ചിരുന്ന ഈ പ്രദേശത്തിന് കാലാന്തരത്തിൽ മുട്ടുചിറ എന്ന പേരുണ്ടായി. മുട്ടുചിറ കവലയെ കോട്ടപ്പുറം എന്നാണ് പഴമക്കാർ വിളിച്ചു പോരുന്നത് വടക്കുംകൂർ രാജാക്കന്മാർ ഈ പ്രദേശത്തു ഭരണം നടത്തിയിരുന്നതായാണു ചരിത്രം. അവരുടെ കോട്ടയ്ക്കു പുറത്തുള്ള സ്ഥലമായതിനാലാകാം ഇവിടം കോട്ടപ്പുറം എന്നറിയപ്പെടുന്നത്. പിന്നീട് മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജ്യം രൂപീകരിച്ചപ്പോൾ വടക്കുംകൂർ ഉൾപ്പെടുന്ന അയൽ രാജ്യങ്ങളെ കീഴടക്കി അവരുടെ കോട്ടകൊത്തളങ്ങൾ തച്ചുടച്ചപ്പോൾ കോട്ടപ്പുറത്തെ കോട്ടയും മറ്റു ചരിത്രസത്യങ്ങളും മൺമറഞ്ഞു. മുട്ടുചിറ അങ്ങാടി പണ്ടേ പ്രസിദ്ധമാണ്. മലഞ്ചരക്കു വ്യാപാരമുൾപ്പെടെ ധാരാളം കച്ചവട സ്ഥാപനങ്ങൾ ഇവിടെയുണ്ടായിരുന്നു. ഉഴുന്നാട എന്ന പലഹാരത്തിന്റെ നിർമ്മാണത്തിന് മുട്ടുചിറ പണ്ടേ പ്രസിദ്ധമാണ്.

അനുമതി

⧼wm-license-cc-wiki-link⧽
⧼wm-license-cc-conditions-attribution-header⧽ ⧼wm-license-cc-conditions-share_alike-header⧽
⧼wm-license-cc-by-sa-4.0-text⧽
⧼wm-license-cc-free⧽
  • ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
  • ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
⧼wm-license-cc-conditions⧽
  • ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
  • ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:54, 1 നവംബർ 202421:54, 1 നവംബർ 2024-ലെ പതിപ്പിന്റെ ലഘുചിത്രം330 × 244 (16 കെ.ബി.)Josna john (സംവാദം | സംഭാവനകൾ)നൂറ്റാണ്ടുകൾക്കു മുമ്പ് മുട്ടുചിറ അറിയപ്പെട്ടിരുന്നത് ഞായപ്പള്ളി എന്ന പേരിലായിരുന്നു. മുട്ടുചിറ എന്ന കരയോ സ്ഥലമോ അന്നുണ്ടായിരുന്നില്ല. കാർഷികവൃത്തി മുഖ്യതൊഴിലായിരുന്ന കാലത്ത് ജല സോചനത്തിനായി തോട്ടിൽ പല സ്ഥലങ്ങളിലായി മുട്ടും ചിറയും ഉറപ്പിച്ചിരുന്നു. അങ്ങനെ മുടങ്ങാതെ മുട്ടും ചിറയും ഉറപ്പിച്ചിരുന്ന ഈ പ്രദേശത്തിന് കാലാന്തരത്തിൽ മുട്ടുചിറ എന്ന പേരുണ്ടായി. മുട്ടുചിറ കവലയെ കോട്ടപ്പുറം എന്നാണ് പഴമക്കാർ വിളിച്ചു പോരുന്നത് വടക്കുംകൂർ രാജാക്കന്മാർ ഈ പ്രദേശത്തു ഭരണം നടത്തിയിരുന്നതായാണു ചരിത്രം. അവരുടെ കോ...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:45024_history_of_muttuchira.jpg&oldid=2591946" എന്ന താളിൽനിന്ന് ശേഖരിച്ചത്