ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RIJILRAJ C K (സംവാദം | സംഭാവനകൾ) ('കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇളമ്പച്ചി. ഇവിടത്തെ പ്രധാനപ്പെട്ട വിദ്യാലയം ആണ് ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവണ്മെന്റ് ഹയർ സെക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇളമ്പച്ചി. ഇവിടത്തെ പ്രധാനപ്പെട്ട വിദ്യാലയം ആണ് ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഈ പ്രദേശത്തിലെ പ്രധാനപ്പെട്ട വായനശാല ആണ് നവോദയ വായനശാല. ഇവിടെ ഒരു ഹോമിയോ ക്ലിനിക്കും ഒരു വില്ലേജ് ഓഫീസും സ്ഥിതി ചെയ്യുന്നു.

ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.

1 മുതൽ 12 വരെ ക്ലാസ്സുകളിൽ 1500 ഓളം കുട്ടികൾ പഠിക്കുന്നു. പഠനത്തിലും കലാ കായിക ഇനത്തിലും വളരെയധികം പുരസ്‌കാരങ്ങൾ സ്കൂളിനെ തേടി എത്തിയിട്ടുണ്ട്.കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ അടുത്തായി തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു.