എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുന്നന്താനം

കുന്നന്താനം പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽപ്പെട്ടതാണ്. മല്ലപ്പള്ളിക്കും തിരുവല്ലയ്ക്കും ഇടയിലുള്ള ടി. ജംഗ്ഷൻ ആണ് പ്രധാന ജംഗ്ഷൻ.

ഭൂമിശാസ്ത്രം

1722 ഹെക്ടർ സ്ഥലത്തായി പടർന്നു കിടക്കുന്ന ഒരു ഗ്രാമമാണ് കുന്നന്താനം .പ്രകൃതി സൗന്ദര്യം കൊണ്ട് പ്രശസ്തമാണ് .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • എൻ എസ് എസ് എച്ച് എസ് കുന്നന്താനം
  • കിൻഫ്രയുടെ വ്യവസായ വികസന പ്രദേശം

ആരാധനാലയങ്ങൾ

മടത്തിൽക്കാവിൽ ഭഗവതി ക്ഷേത്രം

പുലപ്പുകാവ് ശിവക്ഷേത്രം