ജി.എൽ.പി.എസ് മമ്പാട് നോർത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മമ്പാട്

mampad north school മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് മമ്പാട്

ഭൂമിശാസ്ത്രം

കേരത്തിലെ മലപ്പുറം ജില്ലയിലെ ഒരു സ്ഥലമാണ് മമ്പാട് .നിലമ്പൂർ നഗരത്തിൽ നിന്ന് ഏകദേശം 08 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു .

ജലസമൃദ്ധമായ ചാലിയാറിന്റെ കരയിൽ കിടക്കുന്ന മമ്പാട് എന്ന ഗ്രാമം ഏത് കടുത്ത വരൾച്ചയിലും ഒട്ടകമുതുകിന്റെ തണലിൽ വിശ്രമിക്കുന്ന പ്രേദേശമെന്ന് വിശേഷിപ്പിക്കുന്നു .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി .എം .എൽ .പി .സ്കൂൾ മമ്പാട് നോർത്ത്
  • മമ്പാട് ഗ്രാമപഞ്ചായത്
  • വില്ലജ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

ആസിഫ് സഹീർ -മുൻ ഇന്ത്യൻ ഫുട്ബോൾ താരം .

ആരാധനാലങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ