സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുതുക്കാട്

തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ പുതുക്കാട് പഞ്ചായത്തിലെ പ്രദേശമാണ് പുതുക്കാട്.

ഭൂമിശാസ്ത്രം.

തൃശൂർ  നഗരത്തിൽ നിന്നും 14 കി മി  തെക്കും ചാലക്കുടി പട്ടണത്തിൽ നിന്നും 16 കി മി വടക്കും നാഷണൽ ഹൈവേ 47 ൽ ആണ് പുതുക്കാട്  പ്രദേശം.പുതുകാടിന്റെ വടക്കു ആമ്പല്ലൂരും മണാലി പുഴയും പടിഞ്ഞാറു നെന്മണിക്കരയും കിഴക്കു ചെങ്ങാലൂരും തെക്കു കുറുമാലി പുഴയുമാണ് .  

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോലീസ് സ്റ്റേഷൻ
  • റെയിൽവേ സ്റ്റേഷൻ
  • ബസ് സ്റ്റാൻഡ്
  • ഹെൽത്ത് സെന്റർ
  • ഗ്രാമ വികസന ബ്ലോക്ക്

ആരാധനാലയങ്ങൾ