ഗവ. വി എച്ച് എസ് എസ് എറവങ്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreemolvipin (സംവാദം | സംഭാവനകൾ) (→‎പ്രധാനപെട്ട പൊതു സ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇറവങ്കര

ആലപ്പുഴ ജില്ലയിലെ മാവേലിക്കര ബ്ലോക്കിനു കീഴിൽ വരുന്ന ഒരു ചെറിയ ഗ്രാമ പ്രദേശമാണ് ഇറവങ്കര

ഭൂമിശാസ്ത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര ബ്ലോക്കിനു കീഴിൽ വരുന്ന ഒരു ചെറിയ ഗ്രാമ പ്രദേശമാണ് ഇറവങ്കര.ആലപ്പുഴ ജില്ലയുടെ തലസ്ഥാന നഗരമായ ആലപ്പുഴയിൽ നിന്ന് 45 KM തെക്കായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.മാവേലിക്കരയിൽ നിന്ന് 4 KM ഉം തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് 109 KM ദൂരെയായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.

പ്രധാനപെട്ട പൊതു സ്ഥാപനങ്ങൾ

ജി.വി.എച്ച്.എസ്സ്.എസ്സ്. ഇറവങ്കര [[പ്രമാണം:1730468941970.jpg|thump|]]

ജി.എച്ച്.എസ്സ്.എസ്സ്. കുന്നം

ബിഷപ്മൂർ എച്ച്.എസ്സ്.എസ്സ്

ഇറവങ്കര പോസ്ററ് ഓഫീസ്

ഇറവങ്കര പ്രാഥമികാരോഗ്യ കേന്ദ്രം

തഴക്കര വില്ലേജ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ
മധു ഇറവങ്കര :

ചലച്ചിത്ര സംവിധായകൻ,ഗ്രന്ഥകാരൻ,ചലച്ചിത്രനിരൂപകൻ,ഗവേഷകൻ,അദ്ധ്യാപകൻ,അന്തർദേശീയ ചലച്ചിത്രമേളകളിൽ ജൂറി അംഗം.നാഷണൽ ഫിലിം ആർകൈവ് ഓഫ് ഇന്ത്യയുടെ ഫെലോഷിപ്പ്,സമുന്നത കലാകാരൻമാർക്കുളള കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ് എന്നിവയ്ക്ക് അർഹനായിട്ടുണ്ട്.ഇന്ത്യയിലും പുറത്തുമായി മുപ്പതിലേറെ ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു.

ആരാധനാലയങ്ങൾ

തലക്കാവിൽ ക്ഷേത്രം