ഗവ.എൽ.പി.സ്കൂൾ അരീക്കര/എന്റെ ഗ്രാമം
അരീക്കര
=== ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ മുളക്കുഴ പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് അരീക്കര.ഈ ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന രണ്ട് സ്കൂളുകൾ ഇവിടെ പ്രവർത്തിക്കുന്നു.ഒരു പോസ്‌റ്റോഫീസ്, രണ്ട് ക്ലബ്ബുകൾ എന്നിവ ഇവിടെ സ്ഥിതി ചെയുന്നു.വളരെ പ്രസിദ്ധമായ കെട്ടുകാഴ്ച ഉത്സവം നടക്കുന്ന പറയരുകാല ക്ഷേത്രം അരീക്കരയിൽ സ്ഥിതി ചെയ്യുന്നു ===പൊതുസ്ഥാപനങ്ങൾ
- ഗവ. എൽ പി എസ് അരീക്കര
- ഗവ. എൽ പി ജി എസ് അരീക്കര
ആരാധനാലയം പറയരുകാല ദേവി ക്ഷേത്രം
ക്ലബ്ബുകൾ