ജി.എച്ച്. എസ്.എസ്. വെളിയങ്കോട്/എന്റെ ഗ്രാമം
വെളിയങ്കോട്
ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഒരു മനോഹരമായ തീരദേശ ഗ്രാമവും ഒരു ഗ്രാമപഞ്ചായത്തുമാണ് വെളിയങ്കോട് . മലബാർ തീരത്തിൻ്റെ മധ്യഭാഗത്തായി പൊന്നാനിക്കും പെരുമ്പടപ്പിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .