ജി. വി. എച്ച്. എസ്.എസ്. വേങ്ങര/എന്റെ ഗ്രാമം
വേങ്ങര നഗരത്തോട് ചേർന്നു ഊരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി .എച് .എസ്.എസ് .ബോയ്സ് സ്‌കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .1957 ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
പ്രധാന പൊതുസ്ഥാപങ്ങൾ
- വേങ്ങര പോലീസ് സ്റ്റേഷൻ
- ടെലിഫോൺ എക്സ്ചേഞ്ച്
ആരാധനാലയങ്ങൾ
ആമാഞ്ചേരി ഭഗവതി ക്ഷേത്രം
കൊയപ്പാപ്പ മഖ്‌ബറ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവ.ബോയ്സ്
ഗവ.ഗേൾസ്
മലബാർ കോളേജ്
പ്രശസ്ത വ്യക്തികൾ
വി.സി ബാലകൃഷ്ണ പണിക്കർ (കവി)