ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍‍/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെമ്മങ്കടവ്

മലപ്പുറം ജില്ലയിലെ മലപ്പുറം ടൗണിൽ നിന്നും 3.5 കി. മി. അകലെ സ്ഥിതി ചെയ്യുന്നു. കോഡൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് ഇത്.