ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/എന്റെ ഗ്രാമം
മിതൃമ്മല തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വാമനപുരം ബ്ലോക്കിലെ കല്ലറ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മിതൃമ്മല. തിരുവനന്തപുരത്ത് നിന്ന് 35 കിലോമീറ്റർ വടക്കോട്ടും വാമനപുരത്തുനിന്ന് 7 കിലോമീറ്റർ കിഴക്കോട്ടുമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം തിരുവനന്തപുരം ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം.