വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/ക്ലബ്ബുകൾ/2024-25/സയൻസ് ക്ലബ്ബ്‌

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 20 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VIDYADHIRAJA LPS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃക്ഷത്തൈ നടുന്നു

പരിസ്ഥിതി  ദിനം

പരിസ്ഥിതി ദിന റാലി

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റർ ശ്രീ അനീഷ് ജെ.പി സ്കൂളിൽ വൃക്ഷത്തൈ നട്ടു . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുഞ്ഞുമക്കൾ ചിത്രരചന ,പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ ചെയ്തു .ഇത് കൂടാതെ നാലാം ക്ലാസ്സിലെ കുട്ടികൾ പരിസ്ഥിതിയുടെ പ്രാധാന്യവും സംരക്ഷണവും  മറ്റ് ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് ബോധ്യപ്പെടുത്തുവാനായി റാലിയും നടത്തി .