സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:44, 19 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ സെന്റ് സേവ്യേ‍ഴ്സ് എച്ച് എസ് മിത്രക്കരി/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


 ദുരന്തം ദുരന്തം !!!
കൊറോണ ദുരന്തം !!!
ആരുടെ പാപത്തിൻ ശാപമിത് ?
ഈ രാജ്യവും രാജ്യത്തിൻ മക്കളും
എന്തിനീ ശാപത്തിൻ വീഥിയിലുലയുന്നു
ഇനിയെന്തു ചെയ്യണ്ണം ?ഇനിയെന്തു ചെയ്യണ്ണം ?
ശ്രേഷ്ഠമാം ഈ രാജ്യം നിലനിർത്തുവാൻ
ശുദ്ധിയിൽ വാഴണം ശുദ്ധമായി തീരണം
യുദ്ധമാം ശുദ്ധിയിൽ ഇനിയും ജയിക്കണം
വീട്ടിലിരിക്കണം ശുദ്ധി വരുത്തണം
മുന്നേറണം നമ്മൾ മുന്നേറണം
പ്രളയം ജയിച്ചു നാം ഒന്നായി
രോഗം ജയിക്കുവാൻ അകന്നിടാം
തോൽക്കില്ല തോൽക്കില്ല മുന്നേറണം
കൊറോണയെ തുരത്തിടാൻ മുന്നേറണം
 

സാന്ദ്ര സന്തോഷ്
9 B സെന്റ് സേവിയേഴ്‌സ് ഹൈ സ്‌കൂൾ മിത്രക്കരി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 10/ 2024 >> രചനാവിഭാഗം - കവിത