EDACHERI NORTH UPS

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PREMALATHA P P (സംവാദം | സംഭാവനകൾ) ('{{prettyurl|NELLACHERI LP SCHOOL}} {{Infobox AEOSchool | സ്ഥലപ്പേര്= എടച്ചേരി നോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
EDACHERI NORTH UPS
വിലാസം
എടച്ചേരി നോർത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017PREMALATHA P P




................................

ചരിത്രം

ഒൻപതു പതിറ്റാണ്ടുകൾ അഭിമാനിക്കാൻ ഏറെ വക നൽകി എടച്ചേരി നോർത്ത് യു.പി സ്കൂൾ പുരോഗതിയുടെ പാതയിൽ ഒരു പ്രകാശ ഗോപുരമായി നില്കുന്നു. പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മികവുപുലർത്തുന്ന ഈ വിദ്യാലയം ഇതിനകം നിരവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് എന്നും ഒരു കൈത്താങ്ങായി നിലകൊള്ളുന്നു ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : രാമൻ ചോയി ഗോവിന്ദൻ വി കെ പി ഗോപാലൻ നമ്പ്യാർ ടി സി കുഞ്ഞിരാമൻ പി ആർ അനന്ദക്കുറുപ്പ് വി ഗോപാലൻ അടിയോടി സി പി കൃഷ്ണൻ നമ്പ്യാർ നാരായണൻ നമ്പ്യാർ എം സി അബ്ദുൾസലാം വി ബാലകൃഷ്ണൻ നമ്പ്യാർ ടി യു കുര്യാക്കോസ് പി നാരായണക്കുറുപ്പ് കെ എം അസ്സയിനാർ കെ കുഞ്ഞിരാമൻ നമ്പ്യാർ പി മൊയ്തു പി ശങ്കരൻ നമ്പ്യാർ കെ പത്മനാഭൻ നമ്പ്യാർ പി പി രാമകൃഷ്ണൻ അടിയോടി രോഹിണി കെ പി ബാലൻ ഇ കുമാരൻ എം കെ കുഞ്ഞമ്മദ് കെ കുഞ്ഞിരാമൻ കെ പി കുമാരൻ ഇ ഗീത ടി കെ രാജൻ ടി കെ രാഘവൻ സി കെ അബ്ദുല്ല പി രാധാകൃഷ്ണൻ വി ശശീന്ദ്രൻ എ കുഞ്ഞിരാമൻ

നേട്ടങ്ങള്‍

ദിനേശിന്റെ കുടുംബത്തിന് ഒരു വീട് നിർമിച്ചു നൽകി (2011 -2012 )

Best PTA അവാർഡ് ലഭിച്ചു (2012 -2013 )

നാടക പെരുമ എന്ന പരിപാടി നടത്തി (2012 -2013 )

ആർക്കൈസ് വകുപ്പിന്റെ സംസ്ഥാന ഹെറിറ്റേജ് അവാർഡ് ലഭിച്ചു (2016 -2017 )

വടകര റോട്ടറി ക്ലബ്ബിന്റെ നാഷണൽ ബിൽഡേഴ്സ് അവാർഡ് ഈ വിദ്യാലയത്തിലെ സി പി സുരേഷ് മാസ്റ്റർക്ക് ലഭിച്ചു (2016 -2017 )

സാനിയ ആർ പ്രദീപ് സംസ്‌ഥാന വിദ്യാരംഗം കലാസാഹിത്യോത്സവ ക്യാമ്പിൽ പങ്കെടുത്തു (2016 -2017 )


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പണാറത്ത് കുഞ്ഞമ്മദ് - മുൻ മേപ്പയ്യൂർ M L A ടി കെ രാജൻ മാസ്റ്റർ - ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജീവൻ വാച്ചാൽ - മജിസ്ട്രേറ്റ് , മുൻസിപ്പൽ കോടതി

വഴികാട്ടി

{{#multimaps:11°40'56.1"N, 75°36'49.2"E |zoom=13}}

"https://schoolwiki.in/index.php?title=EDACHERI_NORTH_UPS&oldid=257714" എന്ന താളിൽനിന്ന് ശേഖരിച്ചത്