എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/മറ്റ്ക്ലബ്ബുകൾ
{{2024-25/ആരോഗ്യക്ലബ്ബ്}}
ആരോഗ്യ ക്ലബ്ബിന്റെ ഉദ്ഘടാനം വായനാദിനത്തോട് അനുബന്ധിച്ചു നടത്തി ,വാർഡ് കൗൺസിലർ ടി വൈ ഏല്യാസ് നിർവഹിച്ചു.കുട്ടികളിൽ ആരോഗ്യ ബോധം വളർത്തുന്നതിനായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.വ്യക്തി ശുചിത്വത്തിൻറെ ഭാഗമായി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി ഫണ്ടിൽ നിന്ന് ലഭിച്ച ഇൻസിനേറ്റർ ഹയർ സെക്കന്ററി വിഭാഗത്തിലെ പെൺകുട്ടി സൗഹാർദ്ദ ശുചിമുറിയിൽ സ്ഥാപിച്ചു .അത് കുട്ടികൾക്ക് ആർത്തവ സമയത്തുള്ള ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉപയുക്തമായി