ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2018-20
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 34013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34013 |
| യൂണിറ്റ് നമ്പർ | LK/34013/2018 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | നീരജ് കൃഷ്ണ യു |
| ഡെപ്യൂട്ടി ലീഡർ | മാളവിക എം ഡി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൈറ്റ് മാസ്റ്റർ ഷാജി പി ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൈറ്റ് മിസ്ട്രസ് വിജുപ്രിയ വി എസ് |
| അവസാനം തിരുത്തിയത് | |
| 10-10-2024 | Shajipalliath |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ( 2018-20)
- ഗവ.ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (No: LK/2018/34013)2018-19 അധ്യയന വർഷം പ്രവർത്തനം ആരംഭിച്ചു.
- ആദ്യ ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായിരുന്നു.
- ഗ്രാഫിക്സ്, അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.
- ക്യാമറ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നിവയിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
- എട്ട് കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
- അശ്വിൻ കൃഷ്ണ എ എന്ന കുട്ടി സംസ്ഥാന തല ക്യാമ്പിൽ പങ്കെടുത്തു.
- സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി.
- ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.
- പ്രതിഭ എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
- സ്ക്കൂളിന്റെ പഠനോത്സവത്തിൽ ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ സ്ക്കൂളിന്റെ മികവുകൾ പ്രൊജക്റ്ററിന്റെ സഹായത്താൽ അവതരിപ്പിച്ചു.
- ആദ്യ ബാച്ചിലെ മുഴുവൻ അംഗങ്ങളും ഗ്രേസ് മാർക്കിന് അർഹത നേടി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| അംഗങ്ങളുടെ പേരുകൾ കാണുന്നതിന് പട്ടിക വികസിപ്പിക്കുക | ||
|---|---|---|
| ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേരു് |
| 1 | 4933 | അക്ഷര ഷാജി |
| 2 | 4934 | പാർവതി റ്റി എം |
| 3 | 4935 | നീരജ്‍കുമാർ എം ആർ |
| 4 | 4941 | സോനു കെ എസ് |
| 5 | 4946 | ആരോമൽ എ |
| 6 | 4980 | സംഗീത സാബു |
| 7 | 5017 | കൃഷ്ണദേവ് എസ് |
| 8 | 5041 | മാളവിക എം ഡി |
| 9 | 5177 | ഗംഗ മണിക്കുട്ടൻ |
| 10 | 5239 | അഖില ആർ |
| 11 | 5268 | അലൻ അരവിന്ദ് എസ് |
| 12 | 5294 | രുഗ്മ എസ് രാജ് |
| 13 | 5405 | അഭിമന്യു പി ആർ |
| 14 | 5537 | അശ്വതി എം |
| 15 | 5653 | അനുപമ സുരേഷ് |
| 16 | 5709 | പവിത്ര കെ ജി |
| 17 | 5712 | അനൂപ് എ |
| 18 | 5713 | കാവ്യ ചന്ദ്രൻ |
| 19 | 5718 | അക്ഷിത കെ എസ് |
| 20 | 5726 | സംഗീർത്തന സി എസ് |
| 21 | 5741 | സരിഗ രാജ് എസ് |
| 22 | 5766 | നീരജ് കൃഷ്ണ യു |
| 23 | 5999 | കാശിനാഥ് ജെ |
| 24 | 6055 | യാദവ്കൃഷ്ണ ബി |
| 25 | 6231 | ജാനകി അജിത്ത് |
| 26 | 6214 | എബിൻ വർഗീസ് |
| 27 | 6241 | ഗൗരിശങ്കർ പി |
| 28 | 6259 | ജസ്റ്റിൻ ജോമോൻ |
| 29 | 6258 | അഭിഷേക് ഹരികുമാർ |
| 30 | 6263 | അശ്വിൻ കൃഷ്ണ എ |
| 31 | 6266 | ദേവദത്തൻ ബിജുകുമാർ |
| 32 | 6274 | ഹരികൃഷ്ണൻ വി |
| 33 | 7276 | പ്രണോയ് കെ ഫ്രാൻസിസ് |
| 34 | 6280 | ജയകൃഷ്ണൻ എസ് |
| 35 | 6298 | നിഖിൽ കൃഷ്ണ കെ എ |
| 36 | 6327 | രാഹുൽ രാജേന്ദ്രൻ |
| 37 | 6329 | അനുപമ എസ് |
| 38 | 6354 | അഭിജിത്ത് കെ എൽ |
| 39 | 6357 | അരവിന്ദ് പി ആർ |
| 40 | 6371 | അമ്പാടി വി |
ഡിജിറ്റൽ ആൽബം 2020
പ്രമാണം:34013digital album of lk2020-21.pdf
ഡിജിറ്റൽ മാഗസിൻ
ഡിജിറ്റൽ മാഗസിൻ കാണുന്നതിന് താഴെ ക്ലിക്കു ചെയ്യു
പ്രമാണം:34013 lk magazine2019-20-.pdf
വീഡിയോ ട്യൂട്ടോറിയൽ
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി തയ്യയറാക്കിയ ഗ്രാഫിക് ഡിസൈന്റെ വീഡിയോ ട്യൂട്ടോറിയൽ കാണുവാൻ ഇവിടെ ക്ലിക്കു ചെയ്യു



