ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2024-25 വർഷങ്ങളിലൂടെ..............
പ്രവേശനോൽസവം 2024
സ്‍കൂൾ പ്രവേശനോൽസവം ജൂൺ 3 ന് രാവിലെ 10 മണിക്ക് കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ ശ്രി .കോട്ടയിൽ രാജൂ നിർവഹിച്ചു.പ്രസ്തുതയോഗത്തിൽ സ്കൂൾ മാനേജർ എൽ ശ്രീലത, മാനേജ് മെന്റെ് കമ്മിറ്റി പ്രസിഡന്റെ് ശ്രി.ജയപ്രകാശ് മേനോൻ ,സ്കൂൾ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി .റ്റി സരിത,പി.റ്റി.എ പ്രസിഡന്റെ് ക്ലാപ്പന സുരേഷ് എന്നിവർ പങ്കെടുത്തു.