എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24
സ്വാതന്ത്ര്യദിനം 2023
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ 2023ഓഗസ്റ്റ് 15ന് എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ 9മണിക്ക് പതാക ഉയർത്തി.