ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഗാന്ധി ദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 2 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004thonnakkal (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1.പേപ്പർ പേന നിർമാണം

2.തുണി ബാനർ നിർമാണം

3.തുണി സഞ്ചി നിർമാണം

4.ലോഷൻ നിർമ്മാണം

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി  സ്കൂളിൽ കുട്ടികൾ നിർമ്മിച്ച ലോഷൻ വിറ്റ് കിട്ടിയ തുക സ്നേഹനിധിയിൽ നിക്ഷേപിക്കുന്നു. ഇത് നിർധനരായ കുട്ടികൾക്ക് ചികിത്സാസഹായം നൽകാൻഉപയോഗിക്കുന്നു.

2024-2025

ഗാന്ധിദർശന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂൺ ആദ്യവാരം തന്നെ സ്കൂളിന്റെ ആവശ്യത്തിനായി ലോഷൻ നിർമ്മിച്ചു നൽകി. രണ്ടാം ഘട്ടം കുട്ടികൾക്ക് പരിശീലനം നൽകിക്കൊണ്ട്  ലോഷൻ നിർമ്മിച്ചു .



ഗാന്ധി ജയന്തി ആഘോഷം

ഗാന്ധിജയന്തി ദിനാഘോഷം  വാർഡ് മെമ്പർ  ശ്രീ തോന്നയ്ക്കൽ   രവിയുടെ സാന്നിധ്യത്തിൽ നടന്നു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കുട്ടികൾ വിവിധ കലാ കലാപരിപാടികൾ അവതരിപ്പിച്ചു. എസ് പി സി,എൻ സി സി, ജെ ആർ    സി, നല്ല പാഠം യൂണിറ്റ്  എന്നിവയുടെ പങ്കാളിത്തവും എസ് എം സി ചെയർമാൻ  ശ്രീ ജയകുമാറിന്റെ സാന്നിധ്യവും  ഉണ്ടായിരുന്നു.

ഗാന്ധിജയന്തി ദിനാഘോഷം  വാർഡ് മെമ്പർ  ശ്രീ തോന്നയ്ക്കൽ   രവിയുടെ സാന്നിധ്യത്തിൽ നടന്നു.