മാർത്തോമ എൽ പി എസ് കടക്കനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
മാർത്തോമ എൽ പി എസ് കടക്കനാട് | |
---|---|
വിലാസം | |
കടയ്ക്കനാട് കടയ്ക്കനാട് , കടയ്ക്കനാട് പി.ഒ. , 682311 , എറണാകുളം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0484 2769710 |
ഇമെയിൽ | Mtlpskadackanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25619 (സമേതം) |
യുഡൈസ് കോഡ് | 32080500608 |
വിക്കിഡാറ്റ | Q99509735 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 25 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനി മേരി പീറ്റർ |
പി.ടി.എ. പ്രസിഡണ്ട് | ബേബി ഇ ഒ |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി അജി |
അവസാനം തിരുത്തിയത് | |
01-10-2024 | Schoolwikihelpdesk |
ചരിത്രം
കടയ്ക്കനാട് എം ടി എൽ പി സ്കൂൾ സ്ഥാപിതമായത് കൊല്ലവർഷം 1093 കർക്കടകം 10- തീയതിയാണ്. വാളകം മർത്തോമ ഇടവകയിൽ പെട്ടവരും കടയ്ക്കനാട് നിവാസികളമായ മെസ്സേഴ്സ് വണ്ടാനത്തിൽ നടുവിലെ വീട്ടിൽ മാത്തു താഴവന പൈലി, മുണ്ടക്കാട്ടു തൊമ്മൻ, ചിറക്കര പൈലി എന്നിവരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന കുന്നത്തുനാട് താലൂക്കിലെ വിദ്യാലയങ്ങൾ തുറക്കുന്നതിന് അധ്യാപകർക്ക് ഗ്രാൻഡ് കൊടുക്കുന്നതാണ് എന്നുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ വിജ്ഞാപന ത്തെ അടിസ്ഥാനമാക്കി മർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അന്നു വടക്കൻ തിരുവതാംകൂറിൽ സുവിശേഷ പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന ശ്രീ എം സി എബ്രഹാം ഉപദേശി യും സി ഐ എബ്രഹാം അച്ചനും കൂടി നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കുന്നത്തുനാട് താലൂക്കിന്റെ പല ഭാഗങ്ങളിൽ സ്ഥാപിതമായ പ്രൈമറി സ്കൂളുകളിൽ ഒന്നാണ് പ്രസ്തുത സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പെരുവമ്മൂഴി ബസ്സ്റ്റാ ന്റിൽനിന്നും 1 കി.മി അകലം.
- കടയ്ക്കനാട് പോസ്റ്റ് ഓഫീസിന്റെ അടുത്തായി സ്ഥിതി ചെയ്യുന്നു.