എ എം യു പി എസ് കമ്പിളിപറമ്പ/കുട്ടിരചനകൾ/പൂത്തുമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 28 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Junaidvm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂത്തുമ്പി

കൊച്ചു തുമ്പി പൂത്തുമ്പി

ഉമ്മ തരാം പൂത്തുമ്പി

പിച്ച വച്ചു നടക്കുമ്പോൾ

കാലുകൾ തെറ്റുകയില്ലയോ

നേരം അന്തിമയങ്ങുമ്പോൾ

വീട്ടിലെത്തുകയില്ലല്ലോ

അമ്മ നിന്നെ തടയൂല്ലേ

കൊച്ചു തുമ്പി പൂത്തുമ്പി

പിച്ച നടക്കും പൂത്തുമ്പി

അജ്‌മൽ. പി 7D