എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/പരിശ്രമിക്കാം
പരിശ്രമിക്കാം
2020ൽ ലോകത്തിലേക്ക് വന്ന മഹാമാരിയാണ് കൊറോണവൈറസ്. ഈ വൈറസ് കാരണം കുറെ മരണങ്ങൾ സംഭവിച്ചു. ലോകത്തിൽ ലോകത്തിൽ ഇത് ആദ്യമായിട്ടാണ് ഇങ്ങനെയൊരു ദുരന്തം. പ്രളയത്തെക്കാൾ ഏറെ കഠിനമാണ്. ഇതിനെ അതിജീവിക്കാൻ നമ്മുക്ക് സാധിക്കും. അതിന് പലപല വഴികൾ ഉണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക. വീടുകളിൽ ആയിരിക്കുമ്പോൾ ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് ഇരുപത് സെക്കന്റ് നേരം കഴുകുക. കൂടുതൽ സമയവും വീട്ടിൽ തന്നെ ഇരിക്കുക. കൂടാതെ എന്തെങ്കിലും പണികളോ, കളികളോ കൊണ്ട് ചിലവഴിക്കുക. എപ്പോഴും ശുചിത്വം പാലിക്കുക. ചുമയോ പനിയോ വന്നാൽ അപ്പോൾ തന്നെ ചികിത്സ തേടണം. അവസാനമായി അല്പസമയം പ്രാർത്ഥനക്കായി ഉപയോഗിക്കുക. നമുക്ക് കൊറോണയെ നശിപ്പിക്കാൻ സാധിക്കുമെന്ന് പ്രതിജ്ഞയെടുക്കാം. അതിനായി പരിശ്രമിക്കുകയും ചെയ്യാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 09/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം