എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/തിരിച്ചുകിട്ടുമോ ഈ ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 27 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/തിരിച്ചുകിട്ടുമോ ഈ ജീവൻ എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/തിരിച്ചുകിട്ടുമോ ഈ ജീവൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചുകിട്ടുമോ ഈ ജീവൻ

ലോകത്തിൽ മഹാഭീതിപരത്തി
ആളുകളുടെ ജീവനെടുത്ത്
 എത്തി ഭൂമിയിലവൻ കാലനായി
ക്രൂരനായ കൊറോണ കാരണം
 മരണദുഃഖങ്ങളുടെ മുറവിളിയുയരുന്നു
 തിരിച്ചെടുക്കാൻ ആകുമോ
 നമ്മുടെ ആ പഴയകാലം,
തിരിച്ച് കിട്ടുമോ നമ്മുടെ ജീവൻ
 അതിന് കാരണക്കാർ നമ്മൾ തന്നെയല്ലയോ
 ശ്രദ്ധിക്കേണ്ടത് നമ്മൾ തന്നെ ജീവൻ നമ്മുടെതല്ലയോ
ഒത്തുചേരാം ഈ മഹാമാരിയെ തുരത്താം

അശ്വിൻ പി.ആർ.
8 ബി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - കവിത