എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
2018-19 ൽ കേരളത്തിലുണ്ടായ വൻദുരന്തമായിരുന്നു പ്രളയം. അതിനെ നാം ജാതി-മത-വർണ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് അതിനെ തുരത്തി ഓടിച്ചു. അതിനുശേഷം ഇപ്പോൾ ലോകം മുഴുവൻ പടർന്നുപിടിച്ചിരിക്കുന്ന വലിയ രോഗമാണ് കൊറോണ വൈറസ്. അതിനെയും നാം ഒറ്റക്കെട്ടായി നിന്നുകൊണ്ട് ലോകത്തിൽ നിന്നും തുരത്തിഓടിക്കണം. ഈ രോഗം വളരെയേറെ ജാഗ്രതയോടെ നേരിടേണ്ട ഒന്നാണ്. പ്രിയപ്പെട്ട കൂട്ടുക്കാരെ, ഈ വൈറസിനെ അതിജീവിക്കാൻ കുട്ടികളായ നമ്മുടെ പങ്ക് മാതാപിതാക്കളും ഭരണകർത്താക്കളും പറയുന്ന കാര്യങ്ങൾ അതിനനുസരിച്ച് പുറത്തിറങ്ങാതെ വീടുകളിൽ തന്നെ ഈ വർഷത്തെ അവധിക്കാലം കഴിച്ചുകൂട്ടാം. വരുന്ന അദ്ധ്യയനവർഷം ആരംഭിക്കുമ്പോൾ കൊറോണ വൈറസിന്റെ ഭീതിയിൽ നിന്നും മുക്തരായി പുതിയൊരു പഠനവർഷം ആരംഭിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 09/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം