സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല/ലിറ്റിൽകൈറ്റ്സ്/2024-27
മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്
- വായിക്കുക
- മൂലരൂപം കാണുക
- നാൾവഴി കാണുക
- മാറ്റങ്ങൾ ശ്രദ്ധിക്കുക
ഉപകരണങ്ങൾ
സാർവത്രികം
- ഈ താളിലേക്കുള്ള കണ്ണികൾ
- അനുബന്ധ മാറ്റങ്ങൾ
- പ്രത്യേക താളുകൾ
- അച്ചടിരൂപം
- സ്ഥിരംകണ്ണി
- താളിന്റെ വിവരങ്ങൾ
- ചെറു യൂ.ആർ.എൽ.
ഹോം | ഡിജിറ്റൽമാഗസിൻ | ഫ്രീഡംഫെസ്റ്റ് | 201820 | 201921, 22 | 202023 | 202124 | 202225 | 202326 | 202427 |
( LittleKites യൂണിറ്റിനെക്കുറിച്ചുള്ള പൊതുവിവരങ്ങളും പ്രവർത്തനങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേർക്കുക. ആമുഖപേജിൽ Infobox വേണ്ടതില്ല. ഓരോ വർഷത്തേയും ബാച്ചിന്റെ ടാബിൽ Infobox ചേർത്ത് അതിൽ ആ ബാച്ചിന്റെ വിവരങ്ങൾ മാത്രം ചേർക്കുക. ടാബ് ചേർക്കുന്നതിനുള്ള മാർഗ്ഗം താഴെ വിവരിക്കുന്നുണ്ട്. )
- ലിറ്റിൽ കൈറ്റ്സിന്റെ മുഴുവൻ പ്രവർത്തനങ്ങളും കാര്യക്ഷമമായി ഡോക്യുമെന്റ് ചെയ്യേണ്ടതുണ്ട്.
- മികച്ച ഡോക്യുമെന്റേഷൻ സ്കൂളിലെ ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തങ്ങളുടെ വിലയിരുത്തലിന്റെ ആധികാരിക രേഖകൂടിയാണ്.
- ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ സ്കൂളിലെ മുഴുവൻ ക്ലബ്ബുകളുടെയും ഡോക്യുമെന്റേഷൻ തയ്യാറാക്കേണ്ടത് സ്കൂൾ വിക്കിയിലാണ്. സ്കൂളുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏതാണ്ടെല്ലാ ക്ലബ്ബുകളും സ്കൂൾ താളിലുള്ള ക്ലബ്ബുകൾ എന്ന പെട്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലബ്ബിന്റെ പേരിൽ ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ ചേർത്താൽ മതി.
- ലിറ്റിൽകൈറ്റ്സിന്റെ എല്ലാ ബാച്ചിന്റേയും വിവരങ്ങൾ ഒറ്റ പേജിൽ ചേർക്കുന്നത് വിവരച്ചോർച്ചയ്ക്ക് കാരണമാകാം. തിരയൽ ദുഷ്ക്കരമാക്കാം. പേജ് തുറന്നുവരുന്നതിന് തടസ്സമുണ്ടാക്കാം. അതിനാൽ, ഓരോ ബാച്ചിനും പ്രത്യേകം പേജ് സൃഷ്ടിക്കുക.
- ഓരോ ബാച്ചിന്റേയും പ്രത്യേകം പേജ് സൃഷ്ടിക്കുന്നതിന് {{Lkframe/Header}} എന്നത് പകർത്തി ലിറ്റിൽ കൈറ്റ്സ് പേജിന്റെ ഏറ്റവും മുകളിൽ ചേർക്കുക. സേവ് ചെയ്യുമ്പോൾ ഓരോ വർഷത്തിന്റേയും ടാബുകൾ ചുവപ്പുകണ്ണിയായി ലഭിക്കുന്നു.
- പുതിയതായി ലഭിക്കുന്ന ചുവപ്പുകണ്ണി പേജുകളിൽ ഏറ്റവും മുകളിൽ {{Lkframe/Pages}} എന്ന template ചേർക്കുക. സേവ് ചെയ്യുക. മുകളിൽക്കാണുന്ന വിധത്തിൽ ഓരോ ബാച്ചിനുമുള്ള ടാബുകളിൽ പേജുകൾ ലഭിക്കുന്നു.
Yearframe Tab ചേർക്കൽ- വീഡിയോ സഹായി പിഡിഎഫ് സഹായഫയൽ
- നിലവിലുള്ള പേജിലെ വ്യത്യസ്തബാച്ചിന്റെ വിവരങ്ങൾ, ബന്ധപ്പെട്ട പേജിലേക്ക് മാറ്റുക.
- ഓരോ ബാച്ചിനും പ്രത്യേകം ഇൻഫോബോക്സ് ചേർക്കേണ്ടതാണ്.
- ലിറ്റിൽകൈറ്റ്സ് താളിനുള്ള ഇൻഫോബോക്സ് ടെംപ്ലേറ്റ് ഇവിടെനിന്നും പകർത്താവുന്നതാണ്
- ലിറ്റിൽ കൈറ്റ്സ് - ഓരോ വർഷത്തേയും കുട്ടികളുടെ പട്ടിക ചേർക്കാം. ഓരോ അംഗത്തിന്റേയും ചിത്രം ചേർക്കുന്നുവെങ്കിൽ വളരെ ചെറുതായി (50px) പട്ടികയിൽത്തന്നെ ഉൾപ്പെടുത്തുക. അല്ലെങ്കിൽ ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) ചേർക്കാം.
- ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തണം. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം.
- കൈറ്റ്സ് മാഗസിൻ എന്ന തലക്കെട്ടിനുതാഴെ, ഓരോ വർഷത്തേയും മാഗസിൻ അപ്ലോഡ് ചെയ്ത് കണ്ണി ചേർക്കാവുന്നതാണ്.
ഇൻഫോബോക്സ്
- ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ അടിസ്ഥാനവിവരങ്ങൾ (യൂണിറ്റ് നമ്പർ, കൈറ്റ് മാസ്റ്റർ, മിസ്റ്റ്രസ്‌മാർ, ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരുടെ പേര് തുടങ്ങിയവ) ഇൻഫോബോക്സിലാണ് നല്കേണ്ടത്.
- ചുവടെ നല്കിയ ഇൻഫോബോക്സിന്റെ കോഡ് അതേപോലെ പകർത്തി ലിറ്റിൽകൈറ്റ്‌സിന്റെ ഓരോ ബാച്ചിന്റേയും താളിൽ ചേർത്താൽ മതി.
{{Lkframe/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=
|ബാച്ച്=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|റവന്യൂ ജില്ല=
|വിദ്യാഭ്യാസ ജില്ല=
|ഉപജില്ല=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം=
|size=250px
}}