ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിലെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. മൂന്നു ഡിവിഷനിൽ നിന്നായി 62 കുട്ടികൾ അഭിരുചി പരീക്ഷ അറ്റൻഡ് ചെയ്തു. 40 കുട്ടികൾക്ക് സെലക്ഷൻ കിട്ടി. ജില്ലയിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ച് ക്ലാസ്സുകൾ ക്രമീകരിക്കുന്നതായിരിക്കു.
37049-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 37049 |
അവസാനം തിരുത്തിയത് | |
25-09-2024 | Balikamatomhss |