ഉള്ളടക്കത്തിലേക്ക് പോവുക

സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2018-20
അവസാനം തിരുത്തിയത്
24-09-202426067



ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം 2018 ജൂൺ 12-ന് രാവിലെ 9 മണിക്ക് നടന്നു . ലിറ്റിൽ കൈറ്റ്സ് ചെയർമാൻ ,പി.ടി.എ പ്രസി‍ഡന്റ് ശ്രീമതി നിർമ്മൽ ,വൈസ് ചെയർമാൻ ശ്രീ .ബൈജു , ലിറ്റിൽ കൈറ്റ്സ് കൺവീനർ ഹെഡ് മിസ്ട്രസ് ശ്രീമതി മിനി വർഗ്ഗീസ്, ലിറ്റിൽ കൈറ്റ്സ് ജോയിന്റ് കൺവീനേഴ്സ് സിസ്റ്റർ .ബിജി ജോൺ,ശ്രീമതി.ജോളി കെ.വി , ലോക്കൽ മാനേജർ റവ.ഫാദർ.ജോയി ഓണാട്ട് ,ലിറ്റിൽ കൈറ്റ്സ് ലീഡേഴ്സ് ,സ്കൂൾ ലീഡേഴ്സ് ,40 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു.