സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24361 (സംവാദം | സംഭാവനകൾ)
സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ
വിലാസം
തൃശ്ശൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201724361





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അർണോസ് പാതിരിയുടെ പാദസ്പര്ശമേറ്റ മണ്ണിൽ 1903 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.തൃശ്ശൂർ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തു വേലൂർഎന്ന സ്ഥലത്താണ് ഈ  വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്മുറികളും  വിശാലമായ ഒരു കളിസ്ഥലവും  ഈ വിദ്യാലയത്തിനു സ്വന്തം .തൃശ്ശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ  കീഴിൽ പ്രവർത്തിക്കുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണിത് .വേലൂര് പുതിയ പള്ളിയുടെ അടുത്താണ് ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നത് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൗട്ട്
  • ഗൈഡ്
  • അബാക്കസ്
  • യോഗ
  • കരാത്തെ
  • കായികപരിശീലനം
  • നൃത്തം

മുൻസാരഥികൾ

താരുക്കുട്ടി ,വർക്കി ,വി കെ ത്രേസ്സ്യ ,എ പി മർത്ത ,ഒ പി ജോസഫ് ,സി ആർ ജോസ് ,കെ എൽ ആനി ,എൻ സി റോസിലി ,ബാബു കെ ജോസ് ,പി ഡി വിൻസന്റ് . =

ഭൗതിക സൗകര്യങ്ങൾ

കട്ടികൂട്ടിയ എഴുത്ത്=

വഴികാട്ടി

{{#multimaps:10.6370,76.1641|zoom=10}}