ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
26003-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26003
യൂണിറ്റ് നമ്പർLK/2018/26003
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം41 BATCH 1
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർസഞ്ചു ജിബിൻ
ഡെപ്യൂട്ടി ലീഡർആതിര സുനിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഡിബിൻ എ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മേരി ഹെലൻ
അവസാനം തിരുത്തിയത്
12-09-2024Pvp

അഭിരുചി പരീക്ഷ

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന് എട്ടാം ക്ലാസിലെ 88 കുട്ടികൾ അപേക്ഷ നൽകുകയുണ്ടായി. 2024 ജൂൺ പതിനഞ്ചാം തീയതി ശനിയാഴ്‍ച്ച നടന്ന ആപ്‍റ്റിട്യൂഡ് ടെസ്റ്റിൽ 76 കുട്ടികൾ പങ്കെടുത്തു. അരമണിക്കൂർ ദൈർഘ്യമുള്ള പൂർണ്ണമായും സോഫ്റ്റ്‍വെയർ അധിഷ്ഠിത പരീക്ഷയായിരുന്നു നടന്നത്. ഇരുപത് മാർക്കിലാണ് മൂല്യനിർണ്ണയം നടത്തപ്പെടുന്നത്.

ഓഗസ്റ്റ് 6ന് ഫലം പ്രസിദ്ധീകരിച്ചപ്പോൾ 41 കുട്ടികൾ യോഗ്യത നേടി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

Sl No Adminssion No Name Class Division
1 13369 ABHISHEK RAPHAEL C X 8 C
2 14299 ADHITH JOSEPH 8 C
3 14106 AKSA MANUAL 8 A
4 13407 ALAN P S 8 C
5 14289 ALBERT ANTONY ALAN K J 8 B
6 13390 ALNIYA VARGHEES 8 A
7 13536 ALVES JOSEPH P J 8 A
8 13920 AMAL DEV A. H. 8 A
9 13428 ANN MARY 8 C
10 13393 ANOUSHKA A J 8 A
11 13371 ANTERSON ANTONY A A 8 B
12 13922 AQUINA ROSE A J 8 A
13 13337 ASHIQ M J 8 B
14 13396 ATHIRA SUNIL P S 8 B
15 13537 AYANA BIJU 8 B
16 13340 BENEETTA ANTONY 8 A
17 13376 CALVIN JOSE M S 8 A
18 14282 DENA JOSEPH 8 A
19 13304 DEVIKA T B 8 C
20 13914 DIYON XAVIER V S 8 B
21 13377 DONAL JENSON 8 B
22 13418 EDWIN M B 8 B
23 13757 EGWIN LAWRENCE 8 C
24 13327 EVIYUN ANTONY K B 8 B
25 13942 GLINTO ANTONY K S 8 C
26 13937 JOEL FERNANDEO DEVASSY 8 A
27 14097 JOFFIN M A 8 C
28 13379 JOPHIN K J 8 B
29 14117 JOSEPH KEVIN TM 8 A
30 13303 KEVIN SEBASTIAN 8 C
31 13318 LAYA P S 8 B
32 13364 NANDANA C R 8 C
33 13962 NIKHIL K N 8 B
34 14283 NIRANJANA M R 8 C
35 13403 RONA ANDREW 8 C
36 14300 RYAN JOSE K J 8 A
37 13320 SANJU JIBIN 8 B
38 13336 SAVIO ANTONY 8 A
39 13631 SHAIN VARGEZ 8 A
40 14088 SHAN V P 8 B
41 14297 WILFRED V S 8 C

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 13ന് ഹൈസ്കൂൾ ലാബിൽ നടന്നു.

രാവിലെ പത്ത് മണിക്ക് ക്ലാസ് ആരംഭിച്ചു. മട്ടാഞ്ചേരി ഉപജില്ല ചുമതലയുള്ള കൈറ്റ് മാസ്റ്റർ ട്രെയിനർ ദീപയാണ്. ക്യാമ്പിൽ ഇരുപത്തഞ്ച് കുട്ടികൾ ഹാജരായിരുന്നു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും അനിമേഷൻ,സ്ക്രാച്ച്, റോബോട്ടിക്സ് ഇവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. വൈകുന്നേരം മൂന്നരയ്ക്ക് നടന്ന പിടിഎ മീറ്റിംഗിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് രക്ഷകർത്താക്കളെ കൂടുതൽ ബോധവാൻമാരാക്കുകയും ചെയ്തു.മീറ്റിംഗിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് പ്രത്യേക യൂണിഫോം വേണ്ടതിനെ കുറിച്ചും ചർച്ച ചെയ്തു.കുട്ടികളുടെ ഫീഡ് ബാക്ക് അവതരണത്തിന് ശേഷം നാല് മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.