സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/Primary
ഉപജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ മുഹമ്മദ് ഹാദിൻ സി മൂന്നാം സ്ഥാനം നേടി.
KPSTA നടത്തിയ ഉപജില്ലാതല ചിത്രോത്സവത്തിൽ എൽപി വിഭാഗത്തിൽ കാതറിൻ മരിയ A ഗ്രേഡ് നേടി
'ഹായ് കിഡ്സ് ' ന്യൂസ് ബുക്ക് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ സ്വന്തമാക്കി ആറാം ക്ലാസിലെ മാത്യൂസ് ജോർജ്
YMCA യുടെ ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ വെച്ച് നടന്ന ജില്ലാതല സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്സിൽ എഡ്വിൻ വർഗീസ്, അയാൻ സന്തോഷ് എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു
ഇരിട്ടി ഉപജില്ല സ്കൂൾ ഗെയിംസിൽ സബ് ജൂനിയർ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും രണ്ടാം സ്ഥാനം ലഭിച്ചു. 6 കുട്ടികൾക്ക് സബ്ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു.
KPSTA സ്വദേശ് മെഗാ ക്വിസ്സിൽ നിയ മേരി ജെയിംസിന് ഉപജില്ലാതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.
ഇരിട്ടി ഉപജില്ല സ്കൂൾ ഗെയിംസ് ഖോ-ഖോ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ഉപജില്ല ടീമിലേക്ക് 7 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. 6 കുട്ടികൾ ഉപജില്ല ടീമിലേക്ക് യോഗ്യത നേടി.