കോഴിക്കോട്/ജില്ലാ പ്രോജക്ട് ഓഫീസ്
കോഴിക്കോട് ജില്ലാ ആസ്ഥാനം
ഐ.ടി.അറ്റ് സ്കൂള്‍ കോഴിക്കോട് ജില്ലാപ്രോജക്റ്റ് ഓഫീസിന്റെ ആസ്ഥാനം.കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ രണ്ടാം നിലയില്‍ സ്ഥിതിചെയ്യുന്നു.2009 ഫിബ്രുവരി 20ന് ബഹു:കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ:പിബി.സലീം ഉല്‍ഘാടനം ചെയ്തു
അനുബന്ധ വെബ്സൈറ്റുകള്‍
കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഓഫീസ്
അധ്യാപകര്‍ക്കായി കോഴിക്കോട് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ തയ്യാറാക്കിയ ബ്ലോഗ്
മറ്റു പ്രവര്‍ത്തനങ്ങള്‍
പ്രധാന സര്‍ക്കാര്‍ ഉത്തരവുകള്‍
വിദ്യാഭ്യാസ വകുപ്പ്
ധനകാര്യ വകുപ്പ്
ഡൗണ്‍ലോഡ്
സോഫ്റ്റ് വേറുകള്‍
ഫോട്ടോ ഗാലറി
- ബാബു.വി.കെ - ജില്ലാ കോ.ഓര്‍ഡിനേറ്റര്‍
- പ്രിയ വി.എം -മാസ്റ്റര്‍ ട്രെയിനര്‍ കോ.ഓര്‍ഡിനേറ്റര്‍
- മനോജ്കുമാര്‍.വി - മാസ്റ്റര്‍ ട്രെയിനര്‍ കോ.ഓര്‍ഡിനേറ്റര്‍
- സുരേഷ് എസ്.ആര്‍ - മാസ്റ്റര്‍ ട്രെയിനര്‍ കോ.ഓര്‍ഡിനേറ്റര്‍
- പ്രമോദ് കെ വി - മാസ്റ്റര്‍ ട്രെയിനര്‍
- മുഹമ്മദ് ആബ്ദുള്‍ നാസര്‍ കെ - മാസ്റ്റര്‍ ട്രെയിനര്‍
- പോള്‍ കെ.ജെ - മാസ്റ്റര്‍ ട്രെയിനര്‍
- അസ്സന്‍കോയ സി -മാസ്റ്റര്‍ ട്രെയിനര്‍
- ലത്തീഫ് കരയത്തൊടി - മാസ്റ്റര്‍ ട്രെയിനര്‍
- അജിത് പ്രസാദ് -മാസ്റ്റര്‍ ട്രെയിനര്‍
- നൗഫല്‍ കെ പി -മാസ്റ്റര്‍ ട്രെയിനര്‍
- ബിജു ബി എം - മാസ്റ്റര്‍ ട്രെയിനര്‍
- മനോജ് കുമാര്‍ കെ - മാസ്റ്റര്‍ ട്രെയിനര്‍
- ജയദേവന്‍ കെ -മാസ്റ്റര്‍ ട്രെയിനര്‍
- ജയ്ദീപ് കെ -മാസ്റ്റര്‍ ട്രെയിനര്‍
- സുരേഷ് കെ പി - മാസ്റ്റര്‍ ട്രെയിനര്‍
- മഹേശന്‍ കെ ജി -മാസ്റ്റര്‍ ട്രെയിനര്‍
- നാരായണന്‍ ടി എം -മാസ്റ്റര്‍ ട്രെയിനര്‍
- മോഹനകൃഷ്ണന്‍ -മാസ്റ്റര്‍ ട്രെയിനര്‍
- രാജേന്ദ്രന്‍ എന്‍ - മാസ്റ്റര്‍ ട്രെയിനര്‍
- രമേശന്‍ ഇ ടി - മാസ്റ്റര്‍ ട്രെയിനര്‍
വഴികാട്ടി
കോഴിക്കോട് ജില്ലാ ആസ്ഥനത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോഴിക്കോട് സിറ്റിയില്‍ നിന്നും 4 കിലോമീറ്റര്‍ വയനാട് റോഡിലൂടെ സഞ്ചരിച്ചാല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലംത്താം
|
{{#multimaps: 11.28346,75.79086 | width=500px | zoom=16 }}