സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2024-25/സ്‍ക്കൂൾ പാർലമെൻറ് ഇലക്ഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 23 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhskoodathai (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

16/08/2024 ന് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു. ക്ലാസ്സ് ലീഡർമാരെ തെര‍ഞ്ഞെടുത്തു. അതിൽ നിന്നും സ്ക്കൂൾ ലീ‍‍ഡറേയും മറ്റ് അംഗങ്ങളെയും തെര‍ഞ്ഞെടുത്തു.

2024 - 25  സെന്റ് മേരീസ് ഹൈസ്കൂൾ പാർലമെന്റ് ഭാരവാഹികൾ. ഗൗരി ബി സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ ചെയർപേഴ്സണായി ഗൗരി ബി സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കുന്നു
ഗൗരി ബി സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കുന്നു