ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24
2022-23 വരെ | 2023-24 | 2024-25 |
എസ് പി സി പാസിംഗ് ഔട്ട് പരേഡ് 2023-24
എസ് പി സി 2023-24 വർഷത്തെ പാസിംഗ് ഔട്ട് പരേഡ് മാർച്ച് ഒന്നിന് നടന്നു തിരുവനന്തപുരം സബ് കളക്ടർ അഖിൽ വി മേനോൻ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അധ്യാപകർ രക്ഷകർത്താക്കൾ തുടങ്ങിയവരും ഈ പരിപാടിയിൽ സംബന്ധിച്ചു.
-
മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾ സബ് കളക്ടറിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു
-
അതിഥിയായി എത്തിയ സബ് കളക്ടർ അഖിൽ വി മേനോന് സ്കൂളിൻറെ ഉപഹാരം സമർപ്പിക്കുന്നു
-
മാർച്ച് ഫാസ്റ്റിൽ നിന്നും
-
എസ് പി സി പാസിംഗ് ഔട്ട് പരേഡ്
-
എസ്പിസി 2023-24 ബാച്ച് ഗ്രൂപ്പ് ഫോട്ടോ