എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

സ്വച്ഛത ഹായ് സേവാ

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്തിൽ നടത്തിയ 'സ്വച്ഛത ഹായ് സേവാ' മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച അദീന ക്ലാസ്സ്‌ -6 std , അഞ്ജന ക്ലാസ്സ്‌ -7 std പഠിക്കുന്ന കുട്ടികൾക്ക് സ്കൂളിൻ്റെ അഭിനന്ദനങ്ങൾ


ടാലന്റ് സർച്ച്

പന്തളം സബ് ജില്ലാ ടാലൻ സർച്ച് പരീക്ഷയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി അനുശ്രീ

ഹരിത സഭ

പന്തളം തെക്കേക്കര പഞ്ചായത്തിൽ നടന്ന ഹരിത സഭയിൽ പങ്കെടുത്ത വിജയിച്ചവർ


ഓവറോൾ ട്രോഫി

പന്തളം സബ് ജില്ലാ സംസ്കൃത കലോത്സവത്തിൽ ഓവറോൾ ട്രോഫി നമ്മുടെ സ്കൂളിലായിരുന്നു.