ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/എച്ച്.എസ്/ഹിന്ദി ക്ലബ്/2024-25


പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ചു ഹിന്ദി അധ്യാപക മഞ്ച്(HAM) നടത്തിയ ഹിന്ദി ക്വിസ് മത്സരത്തിൽ കാസറഗോഡ് ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ നമ്മുടെ കുട്ടികൾ അദ്വൈത് ബിൽ 9 ബി,അബ്ദുൽ ബാസിത്ത് പി ആർ 10 ഐ വിജയികൾക്ക് അഭിനന്ദനങ്ങൾ🥇🥇]] ഹിന്ദി അസ്സെംബ്ലി
പ്രമാണം:11021 Assembly .jpg
14/08/2024 ഹൈസ്കൂൾ വിഭാഗം നടത്തിയ പ്രത്യേക ഹിന്ദി അസ്സംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ,SRG കൺ വീനർ എന്നിവർ വിവിധ മത്സര വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു