എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി/ പ്രീ-പ്രൈമറി അമ്മയും കുഞ്ഞും - വിനോദയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12432 (സംവാദം | സംഭാവനകൾ) ('സ്കൂളുകളില്‍ സാധാരണയായി പഠനയാത്രകള്‍ നടത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളുകളില്‍ സാധാരണയായി പഠനയാത്രകള്‍ നടത്തുന്നത് കുട്ടികള്‍ക്കാണ്. എന്നാല്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് യാത്ര നടത്തുന്നത് ഇത് മൂന്നാം വര്‍ഷമാണ്. അതീവ താത്പര്യത്തോടെയാണ് രക്ഷിതാക്കള്‍ ഇതിനെ കാണുന്നത്.