സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
![](/images/thumb/8/80/20240619_101951.j.jpg/300px-20240619_101951.j.jpg)
യോഗാദിനം
യോഗാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ആർട്ട് ഓഫ് ലിവിങ് അദ്ധ്യാപകനായ ലെനിൻ ഉണ്ണി
യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു.
വിവിധ യോഗാസനങ്ങൾ അസ്സംബ്ലിയിൽ
![](/images/thumb/9/97/22002_yoga.jpg/300px-22002_yoga.jpg)
പരിചയപ്പെടുത്തുകയും കുട്ടികൾ അത് പരിശീലിക്കുകയും ചെയ്തു.
കൂടാതെ ഞങ്ങളുടെ വിദ്യാലയത്തിലെ ശ്രീദേവി ടീച്ചർ കൂടുതൽ യോഗാസനങ്ങൾ
പരിശീലിപ്പിച്ചു.