പ്രമാണം:WhatsApp Image 2024-08-09 at 1.43.26 PM.jpg

14:21, 9 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47466 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,056 × 570 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 89 കെ.ബി., മൈം തരം: image/jpeg)

മടവൂർ : മടവൂർ എ യു പി സ്കൂളിൽ വായനദിനം ആഘോഷിച്ചു. വായനാദിനാചരണത്തോടനുബന്ധിച്ച് അമ്മമാരുടെ സ്നേഹസമ്മാനമായ വായനാകാർഡ് വായിച്ചുകൊണ്ട് തുടക്കം കുറിച്ചു. സ്കൂൾ റീഡേഴ്സ് തിയേറ്റർ,ക്വിസ് പ്രോഗ്രാം, പുസ്തകപരിചയം, ക്ലാസ് തല സാഹിത്യോത്സവം, തുടങ്ങിയവ സംഘടിപ്പിച്ചു. യു പി വിഭാഗം വായനക്കുറിപ്പ് മാഗസിൻ പ്രകാശനം ചെയ്തു. സർഗാത്മ കഴിവുകളിൽ മികവേറാൻ ക്ലാസ് തല സാഹിത്യോത്സവം നടത്തി. വായനാദിനത്തിൽ പുസ്തകങ്ങൾ സംഭാവനകൾ ചെയ്ത് മടവൂർ എ യു പി സ്കൂളിലെ വിദ്യാർത്ഥികൾ മാതൃകയായി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:21, 9 ഓഗസ്റ്റ് 202414:21, 9 ഓഗസ്റ്റ് 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,056 × 570 (89 കെ.ബി.)47466 (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2024-08-09_at_1.43.26_PM.jpg&oldid=2548781" എന്ന താളിൽനിന്ന് ശേഖരിച്ചത്