പ്രമാണം:WhatsApp Image 2024-08-09 at 1.43.26 PM.jpg
പൂർണ്ണ വലിപ്പം (1,056 × 570 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 89 കെ.ബി., മൈം തരം: image/jpeg)
മടവൂർ : മടവൂർ എ യു പി സ്കൂളിൽ വായനദിനം ആഘോഷിച്ചു. വായനാദിനാചരണത്തോടനുബന്ധിച്ച് അമ്മമാരുടെ സ്നേഹസമ്മാനമായ വായനാകാർഡ് വായിച്ചുകൊണ്ട് തുടക്കം കുറിച്ചു. സ്കൂൾ റീഡേഴ്സ് തിയേറ്റർ,ക്വിസ് പ്രോഗ്രാം, പുസ്തകപരിചയം, ക്ലാസ് തല സാഹിത്യോത്സവം, തുടങ്ങിയവ സംഘടിപ്പിച്ചു. യു പി വിഭാഗം വായനക്കുറിപ്പ് മാഗസിൻ പ്രകാശനം ചെയ്തു. സർഗാത്മ കഴിവുകളിൽ മികവേറാൻ ക്ലാസ് തല സാഹിത്യോത്സവം നടത്തി. വായനാദിനത്തിൽ പുസ്തകങ്ങൾ സംഭാവനകൾ ചെയ്ത് മടവൂർ എ യു പി സ്കൂളിലെ വിദ്യാർത്ഥികൾ മാതൃകയായി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 14:21, 9 ഓഗസ്റ്റ് 2024 | 1,056 × 570 (89 കെ.ബി.) | 47466 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.