വി.എച്ച്.എസ്.എസ്. കരവാരം/സ്പോർട്സ് ക്ലബ്ബ്/2024-25
സ്കൂൾ ഒളിമ്പിക്സ് -2024
സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി ജൂലൈ 27 നു രാവിലെ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .ഒളിമ്പിക്സ് സന്ദേശം വായിക്കുകയും ഒളിമ്പിക്സ് ആരംഭത്തിനു മുന്നോടിയായി ദീപശിഖ തെളിയിക്കുകയും ചെയ്തു.
![](/images/thumb/6/67/42050_sports_2.jpg/300px-42050_sports_2.jpg)
![](/images/thumb/d/db/42050_SPORTS_1.jpg/300px-42050_SPORTS_1.jpg)
-
സ്കൂൾ ഒളിമ്പിക്സ്
![](/images/thumb/d/d9/42050_sports_4.jpg/300px-42050_sports_4.jpg)
സ്കൂൾ തല കായിക മത്സരങ്ങൾ
സ്കൂൾ തല കായിക മത്സരങ്ങൾ ആഗസ്റ്റ് 5 ,തിങ്കളാഴ്ച രാവിലെ 10 മണി മുതൽ നടന്നു .