ഉള്ളടക്കത്തിലേക്ക് പോവുക

എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 4 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16008 (സംവാദം | സംഭാവനകൾ) ('ഹെപ്പറ്റൈറ്റിസ് ദിനാചരണം   ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് എം.ജെ വി .എച്ച്.എസ്.എസ് വില്യാപ്പള്ളി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹെപ്പറ്റൈറ്റിസ് ദിനാചരണം   ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് എം.ജെ വി .എച്ച്.എസ്.എസ് വില്യാപ്പള്ളി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഹെപ്പറ്റൈറ്റിസ്, മഴക്കാല രോഗങ്ങൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി. സി എച്ച് സി വില്യാപ്പള്ളിയിലെ   ശ്രീ, ബാബു | ( ഹെൽത്ത് ഇൻസ്പെക്ടർ) ശ്രീ,പ്രകാശൻ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ) എന്നിവർ ക്ലാസിന് നേതൃത്വം നൽകി.