എ യു പി എസ് കുറ്റിക്കോൽ/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/സ്പോർട്സ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
19:25, 3 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SREERAJ VENGAYIL (സംവാദം | സംഭാവനകൾ) ('== '''ഒളിമ്പിക്സ് ദീപശിഖാ പ്രയാണം 26/072024''' == പാരീസ് ഒളിമ്പിക്സിന് മുന്നോടിയായി കുറ്റിക്കോൽ എ യു പി സ്കൂളിൽ വിളംബരദീപശിഖാറാലി നടത്തി. സ്കൂൾ ഹെഡ്‌മിസ്ട്രെസ് കെ ശ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒളിമ്പിക്സ് ദീപശിഖാ പ്രയാണം 26/072024

പാരീസ് ഒളിമ്പിക്സിന് മുന്നോടിയായി കുറ്റിക്കോൽ എ യു പി സ്കൂളിൽ വിളംബരദീപശിഖാറാലി നടത്തി. സ്കൂൾ ഹെഡ്‌മിസ്ട്രെസ് കെ ശ്രീലത ദീപശിഖ തെളിയിച്ചു.സ്പോർട്സ് ക്ലബ്ബ് കൺവീനർ രാംദാസ് ഒളിമ്പിക്സ് ചരിത്രവും പ്രാധാന്യവും എന്ന വിഷയത്തെ ആസ്‌പദമാക്കി സംസാരിച്ചു.ഒപ്പം പാരിസ് ഒളിമ്പിക്സ് 2024 ൽ പങ്കെടുക്കുന്ന എല്ലാ ഇന്ത്യൻ അത്ലെറ്റുകൾക്കും വിജയാശംസകൾ നേർന്നു.