കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹയർസെക്കന്ററി/സൗഹൃദ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 1 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ) (→‎സൗഹൃദ ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സൗഹൃദ ക്ലബ്

കൗമാരക്കാരായ കുട്ടികളുടെ ശാരീരികവും മാനസികവും ആയ കരുത്തു നൽകുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി 2013 മുതൽ രൂപീകരിച്ച സംവിധാനമാണ് സൗഹൃദ ക്ലബ്.

പ്രവർത്തനങ്ങൾ

  • മെന്റൽ ഹെൽത്ത് ക്ലാസ്
  • റീപ്രൊഡക്ടിവ് ഹെൽത്ത് ക്ലാസ്
  • മക്കളെ അറിയാൻ
  • 'Karuth' - ആയോധന കല പരിശീലനം